Congress uses the same tactic as BJP for Election 2019 <br />ലോക്‌സഭാ തിരെഞ്ഞെടുപ്പ് ലക്‌ഷ്യം വെച്ചാണ് ഭരണ പ്രതിപക്ഷ പാർട്ടികൾ ഇപ്പോൾ രാഷ്ട്രീയ തന്ത്രങ്ങൾ പയറ്റുന്നത്. ബിജെപിയുടെ അതെ തന്ത്രങ്ങൾ പയറ്റി വോട്ട് പിടിക്കാൻ ഇപ്പോൾ കോൺഗ്രസ്സും ചില തീരുമാനങ്ങൾ എടുത്തിരിക്കുകയാണ്. <br />#BJP